Casino En Ligne Autorise En Belgique

Transcription

Casino En Ligne Autorise En Belgique
12
ഡോ­: ജോൺ പനയ്ക്കൽ
മനസ്
ദി­ശാ­ബേ­ാ­ധമി­ല്ലാ­ത്ത നമ്മു­ടെ­ഇളം തലമു­റ
ഭാ­ഗം − 2
അ
ച്ഛനമ്മമാ­രു­ടെ­ സമയം
മക്കൾ­ക്കാ­യി­അൽപ്പമെ­
ങ്കി­ലും ചെ­ലവഴി­ക്കാൻ മെ­നക്കെ­
ടാ­ത്തതി­ന്റെ­ കേ­ടും പാ­ടു­മാണ്
മക്കളി­ലെ­ ദി­ശാ­ബേ­ാധ
­ മി­ല്ലാ­യ്മ.
ഓഫീസ് കാ­ര്യങ്ങളും സാ­മൂ­
ഹ്യപ്രവർ­ത്തനവു­മാ­യി­ മാ­ത്രം
നടന്നി­രു­ന്ന ഒരച്ഛനു­ണ്ടാ­യ തി­
ക്താ­നു­ഭവം ഇത് ഉദാ­ഹരി­ക്കും.
വൈ­കീ­ട്ട് താ­മസി­ച്ച് ഓഫീ­സിൽ
നി­ന്നും വീ­ട്ടി­ലെ­ത്തി­യ അച്ഛനേ­
യും കാ­ത്ത് ഏഴ് വയസ്സു­ള്ള
മകൻ വീ­ടി­ന്റെ­ വരാ­ന്തയി­ലു­ണ്ടാ­
യി­രു­ന്നു­. വീ­ട്ടി­ലേ­ക്ക് കയറും
മു­ന്പ് മകൻ അച്ഛനേ­ാട് ചേ­ാ­ദി­
ക്കു­ന്നു­. “അച്ഛാ­ അച്ഛന് ഒരു­
മണി­ക്കു­റിന് എത്ര രൂ­പാ­ ശന്പളം
കി­ട്ടും.” നി­ർബ
­ ന്ധത്തിന് വഴങ്ങി­
അച്ഛൻ മറു­പടി­ നൽ­കി­. “500
രൂ­പ” ഉടൻ അടു­ത്ത ആവശ്യം
“അച്ഛാ­, എനി­ക്ക് 300 രൂ­പ കടം
തരു­മേ­ാ­?” അച്ഛന് കലി­ വന്നു­. 7
വയസ്സാ­യ മകൻ കടം വാ­ങ്ങു­ന്നു­.
അവന്റെ­ അമ്മയാണ് അവനെ
­
ഇത്തരം കാ­ര്യങ്ങൾ­ക്ക് പ്രേ­രി­പ്പി­
ക്കു­ന്നതെ­ന്ന് തെ­റ്റി­ദ്ധരി­ച്ച് അദ്ദേ­
ഹം അടു­ക്കളയി­ലെ­ത്തി­ തന്റെ
­
ഭാ­ര്യയേ­ാട് കലഹി­ക്കാൻ ആരംഭി­
ച്ചു­. അത് സഹി­ക്കാ­നാ­വാ­തെ­ആ
മകൻ ദുഃഖി­തനാ­യി­ അവന്റെ­ മു­
റി­യിൽ കി­ടക്കയിൽ കി­ടപ്പാ­യി­.
തെ­റ്റ് തന്റെ­ വശത്ത് എന്ന് തി­രി­
ച്ചറി­ഞ്ഞ അച്ഛൻ കു­റെ­ക്കഴി‍­‍ഞ്ഞ്
മകന്റെ­ കി­ടക്കയു­ടെ­ അടു­ത്തെ­
ത്തി­ അവനെ­ വി­ളി­ച്ചു­ണർ­ത്തി­
“മേ­ാന് എത്ര രൂ­പയാ­വേ­ണ്ടത്?”
300 രൂ­പ. ഉടൻ തന്നെ­ പഴ്സിൽ
നി­ന്നും അത്രയും തു­കയെ­ടു­ത്ത്
മകന്റെ­കയ്യി­ൽ‍­ക്കെ­ാ­ടു­ത്തു­. തന്റെ­
തലയി­ണയു­ടെ­ കീ­ഴിൽ വച്ചി­രു­
ന്ന 200 രു­പാ­ കൂ­ടെ­ ആ മകൻ
കയ്യി­ലെ­ടു­ത്ത് മെ­ാ­ത്തം 500 രൂ­പ
അച്ഛന്റെ­ നേ­രെ­ നീ­ട്ടി­ക്കെ­ാ­ണ്ട്
മകൻ പറഞ്ഞു­. “അച്ഛന്റെ­ ഒരു­
മണി­ക്കൂർ നേ­രത്തെ­വേ­തനം 500
രു­പയല്ലേ­?, ഇതാ­ ഇത് 500 രു­പാ­
യു­ണ്ട്. എനി­ക്കച്ഛന്റെ­ ഒരു­ മണി­
ക്കൂർ വേ­ണം. എന്റെ­ അച്ഛന്റെ
­
കൂ­ടയെ­ാ­ന്നി­രി­ക്കാൻ. ആ മടി­യിൽ
എന്റെ­തല വെ­ച്ച് ഒന്ന് മയങ്ങാൻ,
ആ സ്നേഹ
­ വാ­യ്പു­കളെ­ാ­ന്നാ­
സ്വദി­ക്കു­വാൻ.
സാ­ധി­ക്കു­മോ­ ­
അച്ഛാ­?” അച്ഛൻ സ്തബ്ധനാ­യി­പ്പേ­ാ­
യി­. തന്റെ­ സ്നേഹ
­ ത്തിന് വേ­ണ്ടി­
ദാ­ഹി­ക്കു­ന്ന മകൻ­്റെ­ കവി­ളിൽ
തു­രു­തു­രാ­ അദ്ദേ­ഹം ചുംബി­ക്കു­
ന്നു­ണ്ടാ­യി­രു­ന്നു­. വൈ­ഡ്യൂ­രത്തെ­
ക്കാൾ വി­ലമതി­ക്കു­ന്ന പി­തൃ­വാ­
ത്സല്യത്തി­ന്റെ­
സു­ഗന്ധചെ­പ്പ്
തു­റക്കാൻ
ഏതെ­ാ­ക്കെ­ കു­
ടുംബങ്ങളിൽ സാ­ധി­ക്കാ­തെ­ വരു­
ന്നു­വേ­ാ­ അവയെ­ാ­ക്കെ­ നരകതു­
ല്യമാ­യി­രി­ക്കും. ദി­ശാ­ബേ­ാ­ധമു­ള്ള
കു­ഞ്‍ഞു­ങ്ങളെ­ വാ­ർ­ത്തെ­ടു­ക്കു­
ന്നതിന് പകരം അനു­സരണക്കേ­
ടി­ന്റെ­ ധൂ­ർ­ത്തപു­ത്രന്മാ­രു­ടെ­ കേ­
ളീ­രംഗമാ­യി­ അത്തരം ഭവനങ്ങൾ
രൂ­പാ­ന്തരപ്പെ­ടും.
തലമു­റകൾ കഴി­യു­ന്തേ­ാ­റും
നമ്മു­ടെ­ ജീ­വി­തസമീ­പനത്തിൽ
മാ­റ്റം വന്നേ­ക്കാം. കാ­ലം മാ­റു­
ന്പേ­ാൾ കേ­ാ­ലവും മാ­റു­മെന്ന
­ ത്
ശരി­ തന്നെ­. പക്ഷേ­ സ്നേ­ഹത്തി­
ന്റെ­ഊഷ്മളതയ്ക്ക് എന്ത് മാ­റ്റം?
ജീ­വി­ക്കാൻ വേ­ണ്ടി­ െ­നട്ടേ­ാ­ട്ടം
നടത്തു­ന്ന മനു­ഷ്യൻ ഒന്ന് തി­രി­
ഞ്ഞു­ നേ­ാ­ക്കി­യി­രു­ന്നു­വെ­ങ്കിൽ
ചി­ല
നാ­ൽ­ക്കവലകളി­ലെ­ത്തു­
ന്പേ­ാ­ഴെ­ങ്കി­ലും ഒരു­ അയവി­റക്ക്
നടത്തി­യി­രു­ന്നു­വെ­ങ്കിൽ
ഈ
സ്നേഹ
­ ത്തി­ന്റെ­ ആഴം അളക്കു­
വാൻ സാ­ധി­ക്കും. അത്യ­ന്താ­ധു­
നി­കതയു­ടെ­ വേ­ലി­യേ­റ്റത്തിൽ
മക്കൾ മാ­താ­പി­താ­ക്കളെ­ തള്ളി­
പ്പറയു­ന്നവരാ­ണെ­ങ്കിൽ പി­ൽ­ക്കാ­
ലത്ത് അവർ ദുഃഖി­ക്കേ­ണ്ടി­വരും.
അനു­ഭവം ഇരട്ടി­യാ­വും. വേ­
ദനി­പ്പി­ക്കു­ന്നവന് നേ­ാ­വറി­യി­ല്ല.
ചാ­ട്ടവാ­റിന് എങ്ങനെ­ നേ­ാ­വറി­
യാൻ പറ്റും? കു­ടുംബാംഗങ്ങൾ
പരസ്പരം അംഗീ­കരി­ച്ച് ജീ­വി­
തമൂ­ല്യങ്ങൾ­ക്ക് പ്രാ­ധാ­ന്യം കെ­ാ
­ടു­ത്ത്
മു­ന്നേ­റു­കയാ­ണെ­ങ്കിൽ
ദി­ശാ­ബേ­ാ­ധം താ­നേ­ ഉണ്ടാ­യി­
ക്കെ­ാ­ള്ളും. കെ­ാ­ടു­ങ്കാ­റ്റ് വി­തച്ച്
സമാ­ധാ­നം കെ­ാ­യ്തെട­ ു­ക്കാൻ
സാ­ധി­ക്കു­കയി­ല്ല.
നി­രാ­ശയും
അസന്തു­ഷ്ടി­യും നി­റഞ്ഞ അഗ്നി­
നാ­ളങ്ങളെ­ ആളി­ക്കത്തി­ക്കു­വാൻ
മാ­ത്രമേ­ കെ­ാ­ടു­ങ്കാ­റ്റിന് കഴി­യൂ­.
കു­ടുംബാംഗങ്ങൾ
തമ്മി­ലു­ള്ള
ബന്ധത്തിൽ തീ­വ്രവാ­ദം കലർ­
ത്തേ­ണ്ട കാ­ര്യമി­ല്ല. മാ­താ­പി­
താ­ക്കളും മക്കളും തമ്മി­ലു­ള്ള
ബന്ധത്തി­ന്റെ­ ഇഴകൾ അയക്കേ­
ണ്ട കാ­ര്യമി­ല്ല.
ഭൂ­രി­ഭാ­ഗം മാ­താ­പി­താ­ക്കളും
മക്കൾ­ക്കു­വേ­ണ്ടി­ എരി­ഞ്ഞ് തീ­രു­
ന്ന മെ­ഴു­കു­തി­രി­കൾ പേ­ാ­ലെയ
­ ാ­
ണ്. മദ്യപാ­നി­യാ­യ ഒരു­ വ്യക്തി­
യു­ടെ­ 33 വയസ്സു­ള്ള, 3 മക്കളു­െട­
അമ്മയാ­യ, ഹൃ­ദ്രേ­ാ­ഗി­യാ­യ ഭാ­
ര്യയു­ടെ­ വേ­ദന നി­റഞ്ഞ വാ­ക്കു­
കൾ, “കടി­ച്ച് തി­ന്നു­കയാണ് സാ­
റെ­, ഈ വേ­ദന മു­ഴു­വൻ ഞാൻ,
എന്റെ­മക്കൾ­ക്ക് വേ­ണ്ടി­. പലതും
കൺ­മു­ന്പിൽ കണ്ടി­ട്ടും കണ്ടി­ല്ലെ­
ന്ന് നടി­ച്ച്, അപവാ­ദം സഹി­ച്ച്
എരി­ഞ്ഞ് തീ­രു­കയാണ് സാ­റേ­
ഞാൻ, ഓരേ­ാ­ ദി­വസവും.” 33
വയസ്സു­കാ­രി­യു­ടെ­ ശബ്ദത്തിന് 73
വയസ്സ്.
മാ­താ­പി­താ­ക്കൾ നൽ­കു­ന്ന
സ്നേഹ
­ ത്തി­ന്റെ­ പകു­തി­യെ­ങ്കി­
ലും മക്കൾക്ക് തി­രി­ച്ച് നൽ­കു­
വാൻ സാ­ധി­ക്കു­മേ­ാ­? കേ­രളത്തി
ൽ വൃ­ദ്ധസദനങ്ങൾ കൂ­ടു­ന്നതിന്
കാ­രണം
മറ്റെ­ാ­ന്നു­മല്ല.
വൃ­
ദ്ധസദനങ്ങൾ
ചെ­ലവേ­റി­യവ
ആയതി­നാൽ ചി­ലർ അച്ഛനമ്മമാ­
രെ­ ആദി­വാ­സി­ കേ­ന്ദ്രങ്ങളി­ലെ­
ത്തി­ക്കാ­റു­ണ്ട് പേ­ാ­ലും. എന്തെ­ാ­രു­
വി­കൃ­തമാ­യ ദി­ശാ­ബേ­ാ­ധം!
ഈയടു­ത്തകാ­ലത്ത്
ഒരു­
പ്രഭാ­ഷകന്റെ­ നർ­മ്മരസപ്രധാ­
നമാ­യ പ്രഭാ­ഷണം കേ­ൾ­ക്കാ­നി­
ടയാ­യി­. സ്കൂ­ളിൽ പഠി­ക്കു­ന്ന
ഒരു­ പെ­ൺ­കു­ട്ടി­ അമ്മൂ­മ്മയെ
­
വീ­ടിന് ചു­റ്റും ഇട്ട് ഓടി­ക്കു­കയാ­
ണ്. എന്തി­നാണ് കു­ട്ടീ­ ഇത്?
പരീ­ക്ഷയ്ക്ക് മു­ന്പ് പഴയതെ­ല്ലാം
ഒന്ന് ഓടി­ച്ച് നേ­ാ­ക്കണമെ­ന്ന് ടീ­
ച്ചർ നി­ർ­ബന്ധമാ­യി­ പറഞ്ഞി­ട്ടു­
ണ്ട് പേ­ാ­ലും. പല വീ­ടു­കളി­ലും
മു­ത്തച്ഛനും മു­ത്തമ്മയും തമാ­ശ
പ്പെ­ട്ടി­കളാണ് ഇളം തലമു­റക്ക്. കാ
­ണു­ന്നവയേ­യും കാ­ണു­ന്നവരേ­
യും, കേ­ൾ­ക്കു­ന്നവയേ­യും അറി­യു
­ന്നവയേ­യു­മൊ­ ക്കെ
­ ­ ദു­ർവ
­ ്യാ­ഖ്യാ­
നം ചെ­യ്യു­വാൻ സമർ­ത്ഥരാണ് നാം.
നമ്മു­ടെ­ ദി­ശാ­ബേ­ാധ സംസ്കാ­
രവും അപ്രകാ­രം തന്നെ­.
ദി­ശാ­ബേ­ാ­ധം
നമ്മു­ടെ
­
ഭാ­വി­യെ­പ്പറ്റി­യു­ള്ള
കണക്കു­
കൂ­ട്ടലാ­ണെ­ന്നും നാം ആരാ­
യി­ത്തീ­രണമെ­ന്നതി­ന്റെ­
കളം
വരയ്ക്കലാ­ണെ­ന്നും എന്തെ­ാക്കെ
­ ­
മേ­ഖലകൾ ജീ­വി­തത്തിൽ പി­ടി­
ച്ചടക്കണമെ­ന്നതി­ന്റെ­ കു­റി­പ്പടി­
യാ­ണെ­ന്നും ധരി­ക്കു­ന്നവരു­ണ്ട്.
അവരു­ടെ­ അത്തരം ധാ­രണകൾ­
ക്ക് പേ­ാറ
­ ലേ­ൽപ്പി­ക്കാ­തെ­ ദി­ശാ­
ബോ­ധെമ­ന്താ­െ ണ­ന്ന തി­െ ന­ക്കു­റി
­ച്ചു­ള്ള ഒരു­വ്യത്യസ്ത ചി­ന്ത കരു­
പ്പി­ടി­പ്പി­ക്കു­ന്നത് നന്നാ­യി­രി­ക്കും.
ഡേ­ാ­. ഫ്രേ­ായ
­ ി­ഡി­ന്റെ­ നി­രീ­
ക്ഷണത്തിൽ മനു­ഷ്യന് ബേ­ാധ
­
മനസ്സും ഉപബേ­ാധ
­ മനസ്സു­മു­ണ്ട്. ഉ
പബേ­ാധ
­ ത്തിന് പലപ്പേ­ാ­ഴും ബേ­ാ
­ധമനസ്സി­ന്റെ­ നി­ലയി­ലെ­ത്താൻ
കഴി­യും. ഉപബേ­ാധ
­ മനസ്സി­നെ­the
Dark continent of Human mind (ഇരു­
ണ്ട ഭൂ­ഖണ്ധം) എന്നും അദ്ദേ­ഹം
വി­ളി­ച്ചി­രു­ന്നു­. ഉപബേ­ാധ
­ ത്തി­ലെ
­
വ്യാ­പാ­രങ്ങളെ­ബേ­ാ­ധതലത്തി­ലേ­
ക്ക് ആനയി­ക്കാം. ഇതി­നെ­ ഫ്രേ­ാ­
യി­ഡ്, സൈ­ക്കേ­ാ­ആനലൈ­സിസ്
എന്ന് പേ­രി­ട്ടു­. മാ­നസി­കവ്യാ­പാ­
രങ്ങളി­ലെ­ കരു­ത്ത് അല്ലെ­ങ്കിൽ
ഇച്ഛാ­ശക്തി­ (will power) മനസി­
നെ­ ഊർ­ജ്ജസ്വലമാ­ക്കും. ഊർ­
ജ്ജസ്വലമാ­യ മനസ്സ് ഏറ്റവും
മേ­ാശ
­ മാ­യ
സാ­ഹചര്യങ്ങളിൽ
പേ­ാല
­ ും
പരമാ­വധി­ മി­കച്ച
പ്രകടനം കാ­ഴ്ചവെ­ക്കാൻ ശ്രമി­
ക്കും. ഈ പ്രയത്നത്തിന് നമ്മെ­
സഹാ­യി­ക്കു­ന്ന
മാ­നസി­കവ്യാ­
യാ­മ പ്രക്രി­യയാണ് ദി­ശാ­ബേ­
ാ­ധം ഉണ്ടാ­ക്കു­ന്നതിൽ നമ്മെ
­
സഹാ­യി­ക്കു­ന്നത്. ദി­ശാ­ബേ­ാധ
­ം
ആത്മവി­ശ്വാ­സം വർ­ദ്ധി­പ്പി­ക്കു­ന്നു­.
നമ്മു­ടെ­ സ്വപ്നങ്ങളെ­ യാ­ഥാ­ർ­
ത്ഥ്യമാ­ക്കാ­നു­ള്ള
ഉൾ­ക്കരു­ത്ത്
നമു­ക്കേക
­ ു­ന്നു­. സ്വപ്നസാ­ക്ഷാ­
ത്കാ­രത്തിന്
ആത്മവി­ശ്വാ­സം
അത്യന്താ­പേ­ക്ഷി­തമാ­ണ്. ഇതിന്
ചരി­ത്രത്തി­ലെ­ ഏറ്റവും വലി­യ
ഉദാ­ഹരണമാണ് ഗലീ­ലി­യേ­ാ­.
ഗലീ­ലി­യേ­ാ­ തന്റെ­ ദി­ശാ­ബേ­ാ
­ധം തു­ടരെ­ത്തു­ടരെ­ മാ­റ്റി­മറി­
ച്ചു­കൊ­ ­ണ്ടി­രു­ന്നു­. ഒരു­ വി­ശ്വാ­
സപ്രമാ­ണത്തിൽ ഉറച്ച് നി­ന്നാൽ
ലക്ഷ്യപ്രാ­പ്തി­ക്കാ­യി­ തയ്യാ­റാ­
ക്കി­യ പദ്ധതി­ മാ­റ്റി­ മറി­ക്കു­വാൻ
പലപ്പേ­ാഴ
­ ും നാം തയ്യാ­റാ­കി­ല്ല.
ഇത് rigid goal setting attitude
ആണ്.
ലക്ഷ്യപ്രാ­പ്തി­ക്കു­വേ­
ണ്ടി­ flexible goal setting attitude
അവലംബി­ക്കു­ന്നവർ­ക്കു­ മാ­ത്രമേ­
ഗലീ­ലി­യോ­ ­പ്പേ­ാ­ലെ­ ഫലപ്രാ­പ്തി­
കൈ­വരി­ക്കാൻ സാ­ധി­ക്കൂ­.
സ്വന്തം ഇച്ഛാ­ശക്തി­ കേ­ാ­
പ്പർ നി­ക്കസിന് മനേ­ാധൈ
­ ­ര്യം
നൽ­കി­. പ്രലേ­ാ­ഭനങ്ങൾ­ക്ക് കീ­
ഴടങ്ങു­ന്നവരാണ്
ഇന്നത്തെ
­
ഇളംതലമു­റയിൽ ഭൂ­രി­ഭാ­ഗവും.
വി­കലമാ­യ വി­ശ്വാ­സ സംഹി­
തകളു­ടെ­, അപക്വമാ­യ അവി­
ശു­ദ്ധ ബന്ധങ്ങളു­ടെ,­ നി­ഷേ­ധാ
­ത്മകമാ­യ നി­ലപാ­ടു­കളു­ടെ­ കെ­
ട്ടി­ൽ­പെ­ട്ട് വലയു­ന്നവരാ­ണവർ.
സ്വന്തം ഇച്ഛാ­ശക്തി­യെ­ ഉത്തേ­ജി­
പ്പി­ക്കു­വാ­നു­ള്ള ആത്മാ­ർത്ഥ
­ മാ­യ
ശ്രമം ഉണ്ടെ­ങ്കിൽ ഉൾ­ക്കാ­ഴ്ചയു­
ള്ളവരാ­യി­ത്തീ­രു­വാൻ ഇവർ­ക്ക്
സാ­ധി­ക്കും.
വീ­ണി­ടത്ത് കി­ടന്ന് ഉരു­ളാൻ
സമർ­ത്ഥരാണ് നാ­മൊ­ ­ക്കെ­. മാ­
റ്റങ്ങൾ­ക്ക് വി­ധേയ
­ രാ­വാൻ തയ്യാ­
റാ­വണം. നീ­ന്തൽ അറി­ഞ്ഞു­കൂ­
ടാ­ത്ത ഒരു­ പെ­ൺ­കു­ട്ടി­ മറ്റെ­ല്ലാ­
സവി­ശേ­ഷതകളു­ണ്ടാ­യി­ട്ടും നീ­
ന്തൽ പഠി­ക്കാൻ കൂ­ട്ടാ­ക്കാ­തെ­ ദി­
ശാ­ബേ­ാ­ധം നഷ്ടപ്പെ­ട്ട് കഴി­യു­ന്ന
അവസ്ഥ ആലേ­ാച
­ ി­ച്ചു­ നേ­ാക്ക
­ ൂ­!
Goal Post മാ­റ്റി­യി­ടാൻ തയ്യാ­റാ­
ണേ­ാ?­ ജീ­വി­തത്തി­ന്റെ­Goal post!
വർ­ഷങ്ങൾ­ക്ക് ശേ­ഷം ഞാ­
നാ­രാ­യി­തീ­രണമെ­ന്നത് മാ­ത്രമല്ല
ദി­ശാ­ബേ­ാ­ധത്തി­ന്റെ­ പെ­ാ­രുൾ.
What is my goal at end of the
day, at the end of this week, this
month, this year...... so on and so
forth. അതാണ് ശരി­യാ­യ ദി­ശാ­
ബേ­ാ­ധം.
കരയി­പ്പി­ക്കു­ന്നതി­നേക്ക
­ ാൾ ക
രയു­ന്നതാണ് സു­ഖം. ചി­രി­ക്കു­
ന്നതി­നേ­ക്കാൾ ചി­രി­പ്പി­ക്കു­ന്നതും.